താനാളൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തില്‍

സ്ഥലം : തിരൂർ താലൂക്ക്,മലപ്പുറം ജില്ല, കേരളം

വാര്‍ഡുകള്‍ : 24  എണ്ണം

നിയമസഭാ മണ്ഡലം : 044 - താനൂർ ,

ലോകസഭാ മണ്ഡലം : പൊന്നാനി

ബ്ലോക്ക് : താനൂര്‍

വില്ലേജ്:  താനാളൂര്‍

ആകെ ജനസംഖ്യ (2011) : 40,884

വിസ്തീർണ്ണം : 15.12 ച.കി.മീ

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : വട്ടത്താണി,കെ.പുരം,അരീക്കാട്,താനാളൂര്‍

ജില്ലാപഞ്ചായത്ത്  -  താനാളൂര്‍ ഡിവിഷൻ