ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കനോലി കനാല്‍

താനാളൂര്‍ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകൂന്ന കനോലി കനാല്‍ താനാളൂര്‍ നിറമരതൂര്‍ ഗ്രാമപഞ്ചായത്തിനെ വേര്‍ത്തിരിക്കുന്ന ഒരു നാച്ച്യുറല്‍ ബൌണ്ടറിയാണ്.

മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ ഒരു വിശാല ജല ഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകൾ നിർമ്മിച്ചു കൂട്ടിയിണക്കി. ഇങ്ങനെയുണ്ടാക്കിയ തീരദേശ ജലഗതാഗതമാർഗ്ഗമാണ് കനോലി കനാല്‍

Location - https://maps.app.goo.gl/L1xg5sxEEgeydFBW8

 

കനോലി കനാല്‍